HomeNewsJobമഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

medical-college-manjeri

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ഒഴിവുള്ള ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ബി.ഡി.എസ് ബിരുദമാണ് യോഗ്യത. പി.ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷ ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ച് മണിക്കു മുന്‍പായി hresttgmcm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!