HomeNewsJobകോട്ടയ്ക്കൽ നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടറെ നിയമിക്കുന്നു

കോട്ടയ്ക്കൽ നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടറെ നിയമിക്കുന്നു

doctor

കോട്ടയ്ക്കൽ നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടറെ നിയമിക്കുന്നു

കോട്ടയ്ക്കൽ : നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിൽ ഈവനിങ് ഒ.പി.യിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 11-ന് രാവിലെ 11-ന് നഗരസഭാ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!