HomeNewsMeetingFelicitationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

vscb

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

വളാഞ്ചേരി: വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വളാഞ്ചേരി നഗരസഭയിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പി, ആധാർ കോപ്പി, 1 കോപ്പി ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 19 – 09 – 2020 ഉച്ചയ്ക്കു 2 മണിവരെയായിരിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!