HomeNewsHealth‘ആയുഷ് 64’ കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ ലഭ്യം

‘ആയുഷ് 64’ കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ ലഭ്യം

kottakkal-ayurveda-college

‘ആയുഷ് 64’ കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ ലഭ്യം

കോട്ടയ്ക്കൽ : കേന്ദ്രആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ‘ആയുഷ് 64’ ഔഷധം കോട്ടയ്ക്കൽ ആയുർവേദകോളേജ് ആശുപത്രിയിൽ കിട്ടും. കോവിഡ് ബാധിച്ച് ലഘുവായ ലക്ഷണങ്ങളോടുകൂടിയോ ലക്ഷണങ്ങളില്ലാതെയോ ഹോം െഎസൊലേഷനിൽ കഴിയുന്നവർക്കാണ് ഈ മരുന്ന്. 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് മരുന്ന് ഉപയോഗിക്കാം. രോഗിയുടെ തിരിച്ചറിയൽരേഖയുമായി വരുന്ന പ്രതിനിധികൾക്ക് ഒൗഷധംനൽകുമെന്ന് ആയുർവേദകോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!