HomeNewsFoodവളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ ബി.ബി.ക്യു ഗല ആരംഭിച്ചു

വളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ ബി.ബി.ക്യു ഗല ആരംഭിച്ചു

al-baik-fest

വളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ ബി.ബി.ക്യു ഗല ആരംഭിച്ചു

വളാഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ വിവിധയിനം ചിക്കന്‍ കബാബുകള്‍, അല്‍ഫാം, ബി.ബി.ക്യു ഫെസ്റ്റ്. ബി.ബി.ക്യു ഗല ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.എം പത്മകുമാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ജനുവരി 5 വരെ നീണ്ടു നില്‍ക്കുന്ന ഭക്ഷ്യ മേളയില്‍ വൈ വിധ്യമാര്‍ന്ന ചിക്കന്‍, മട്ടന്‍, ഫിഷ്, ബീഫ് വിഭവങ്ങള്‍ കൊണ്ട് രുചിയുടെ ഉത്സവമാണ് ഇതിലൂടെ ആഗ്രഹിക്കുന്നതെന്ന് വളാഞ്ചേരി അല്‍ബൈക്ക് മാനേജര്‍ നൗഫല്‍ പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!