HomeNewsPoliticsബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി

ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി

bjp-kottakkal-sathyagraha

ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി

കോട്ടയ്ക്കൽ: എൽ.ഡി.എഫ്. സർക്കാർ ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി. ബി.ജെ.പി. സംസ്ഥാനസമിതി അംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജയകുമാർ കോട്ടയ്ക്കൽ, രഞ്ജിത്ത് കാടാമ്പുഴ, സുരേഷ്ബാബു, വിജയൻ കോട്ടൂർ, ചന്ദ്രിക എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!