സ്വർണക്കടത്ത്; ബി ജെ പി തിരുനാവായയിൽ പ്രതിഷേധ ധർണ്ണ നടത്തി
തിരുന്നാവായ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരുന്നാവായ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.സുനിൽ പരിയാപുരം ഉൽഘാടനം ചെയ്തു. ബി ജെ പി മണ്ഡലം സെക്രട്ടറി രഘുപാൽ, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്, ജനറൽ സെക്രട്ടറി വിശാഖ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here