പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ ഒഴിവ്
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ ട്രെയിനി എന്നിവരെ നിയമിക്കുന്നു. യോഗ്യരായവർ രേഖകളും ബയോഡാറ്റയുമായി 30-ന് രാവിലെ 11-ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ബ്ലഡ് ബാങ്ക് ഓഫീസുമായി ബന്ധപ്പെടാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here