HomeNewsEventsകുറ്റിപ്പുറം ബഡ്‌സ് സ്പെഷ്യൽ സ്കുളിൽ ബഡ്‌സ് ദിനം ആചരിച്ചു

കുറ്റിപ്പുറം ബഡ്‌സ് സ്പെഷ്യൽ സ്കുളിൽ ബഡ്‌സ് ദിനം ആചരിച്ചു

buds-day-kuttippuram

കുറ്റിപ്പുറം ബഡ്‌സ് സ്പെഷ്യൽ സ്കുളിൽ ബഡ്‌സ് ദിനം ആചരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ബഡ്‌സ് സ്പെഷ്യൽ സ്കുളിൽ ബഡ്‌സ് ദിനം ആചരിച്ചു. പൊതുഇട സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌,കൃഷിഭവൻ,എക്‌സൈസ് ഓഫീസുകൾ സന്ദർശിച്ചു.വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീറ പറതൊടി,വൈസ് പ്രസിഡന്റ്‌ എം വി വേലായുധൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയിദ് ഫസൽഅലി പൂക്കോയ തങ്ങൾ,മെമ്പർമാരായ ബേബി ടീച്ചർ, സക്കീർ മൂടാൽ, വി പി അഷ്‌റഫ്‌ അലി, പി അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ഫെലിക്സ്, അസി.സെക്രട്ടറി ജാബിർകുട്ടി,മറ്റു ജീവനക്കാർ,സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിന്ദു,എക്‌സൈസ് ഓഫീസർ ഗണേഷ്, എ കെ ഇഖ്‌ബാൽ , എ എ അഷ്‌കർ എന്നിവർ നേതൃത്വം നൽകി.ബഡ്‌സിനെ പരിചയപ്പെടുത്തി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ മുജീബ് റഹ്‌മാൻ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ പഞ്ചായത്ത്‌ ഓപ്പൺ ഹാളിൽ അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!