HomeNewsGeneral2021 ലെ സർക്കാർ കലണ്ടർ വിൽപന ആരംഭിച്ചു

2021 ലെ സർക്കാർ കലണ്ടർ വിൽപന ആരംഭിച്ചു

calender-2021-kerala

2021 ലെ സർക്കാർ കലണ്ടർ വിൽപന ആരംഭിച്ചു

2021 ലെ കേരള സർക്കാർ കലണ്ടറുകളുടെ വിൽപന തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ പ്രസ്സിലും, അച്ചടി വകുപ്പിന് കീഴിലുള്ള എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. ഒരു കലണ്ടറിന് എല്ലാ നികുതികളും ഉൾപ്പെടെ 30.30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടർ സൗജന്യമായി ലഭിക്കും. വിൽപന സംബന്ധിച്ചുള്ള പരാതികൾ നോഡൽ ഓഫീസറെ 9497477067 എന്ന നമ്പറിൽ അറിയിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!