HomeNewsDisasterFloodമഴ കനത്തു; കൊടുമുടിയിൽ ക്യാമ്പ് തുറന്നു

മഴ കനത്തു; കൊടുമുടിയിൽ ക്യാമ്പ് തുറന്നു

flood-kolamangalam

മഴ കനത്തു; കൊടുമുടിയിൽ ക്യാമ്പ് തുറന്നു

ഇരിമ്പിളിയം: തൂതപ്പുഴ കരകവിഞ്ഞ‌് ഇരിമ്പിളിയം പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. കൊടുമുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.ഭാരതപ്പുഴ നിറഞ്ഞ‌് ഒഴുക്ക് കുറഞ്ഞതിനാൽ പല പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റവന്യു, പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് കൊടുമുടിയിൽ ക്യാമ്പ് തുറക്കാൻ തീരുമാനമായത്.
പ്രളയത്തിൽ അകപെട്ട നിരവധി കുടുംബങ്ങളാണ് ഇപ്പോൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സന്നദ്ധപ്രവർത്തകർ ഇവിടേക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!