വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു
വളാഞ്ചേരി നഗരസഭയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു. നഗരസഭ പ്രദേശത്തെ ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ രാവിലെ 9 മണി മുതൽ വൈകീട്ടി 5 വരെ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.
വാർഡ് 1 മുതൽ 11വരെ : 30/05/2019
വാർഡ് 12മുതൽ 22 വരെ : 31/05/2019
വാർഡ് 23 മുതൽ 33 വരെ : 01/06/2019
പുതുക്കുന്നതിന് ആവശ്യമായ രേഖകൾ
✅കഴിഞ്ഞ വർഷം പുതുക്കിയ കാർഡ്
✅റേഷൻ കാർഡ്
✅ആധാർ കാർഡ് ( ഒർജിനൽ )
✅50 രൂപ
കൂടുതൽ വിവരങ്ങൾക്ക് നഗരസഭ കുടുംബശ്രീ ഓഫീസിലോ അതാത് വാർഡ് കൗൺസിലരുമായോ ബന്ധപ്പെടുക.
Summary: camps to be set up for renewing the RSBY health cards in Valanchery municipality.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here