HomeNewsAccidentsഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്

ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്

car-athavanad-accident

ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്

ആതവനാട്: കാറോടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ ആതവനാട് പരിതിയിലെ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. വളാഞ്ചേരി വട്ടപ്പാറയിലെ ബന്ധു വീട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന തിരൂർ കുറുക്കോൾ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ച യുവാവിന് ശാരീക അസ്വാസ്ഥ്യം ഉണ്ടാവുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. തുടർന്ന് വാഹനം റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ കൈക്ക് പരിക്കേറ്റു. കാറിൽ ഇദ്ദേഹത്തെ കൂടാതെ 90 ദിവസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബവും സഞ്ചരിച്ചിരുന്നു. ഇഅവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!