HomeNewsAccidentsപൂക്കിപറമ്പിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പൂക്കിപറമ്പിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പൂക്കിപറമ്പിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പൂക്കിപ്പറമ്പ്: കോഴിക്കോട് തൃശൂർ ദേശീയപാതയിലെ പൂക്കിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗൺ ആർ കാറാണ് റോഡരികിലെ ഒരു ഭക്ഷണശാലയിലേക്ക് ഇടിച്ച് കയറിയത്. പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!