HomeNewsCrimeമാവണ്ടിയൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ തട്ടിയെടുത്തതായി ആരോപണം; മുൻ​സി​പ്പൽ കൗൺസിലർക്കെതിരെ കേസ്

മാവണ്ടിയൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ തട്ടിയെടുത്തതായി ആരോപണം; മുൻ​സി​പ്പൽ കൗൺസിലർക്കെതിരെ കേസ്

Bhss-mavandiyoor

മാവണ്ടിയൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ തട്ടിയെടുത്തതായി ആരോപണം; മുൻ​സി​പ്പൽ കൗൺസിലർക്കെതിരെ കേസ്

കു​റ്റി​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ലെ മാ​വ​ണ്ടി​യൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ ത​ട്ടി​യെ​ടു​ത്ത കേ​സിൽ വ​ളാ​ഞ്ചേ​രി മുൻ​സി​പ്പൽ സ്റ്റാൻിം​ഗ് ക​മ്മി​റ്റി ചെ​യർ​മാ​നും സം​ഘ​ത്തി​നു​മെ​തി​രെ കു​റ്റി​പ്പു​റം പൊ​ലീ​സ് കേ​സ് എ​ടു​ത്തു.Bhss-mavandiyoor
ഹംസ ഹാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ളള വ​ളാ​ഞ്ചേ​രി​യി​ലെ മാ​വ​ണ്ടി​യൂർ ബ്ര​ദേ​ഴ്സ് സ്‌​കൂ​ളും സ്കൂ​ളി​ന്റെ സ്വ​ത്തു​ക്ക​ളും സ്‌​കൂൾ മാ​നേ​ജർ സ്ഥാ​ന​വും നാ​ല് പ്ര​തി​കൾ ചേർ​ന്ന് ഗൂ​ഢാ​ലോ​ചന ന​ട​ത്തി വ്യാജ​രേ​ഖ​കൾ ച​മ​ച്ച് കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. നഗരസഭയിലെ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റികളിലൊന്നിൽ ചെ​യർ​മാ​നായ അംഗം ഒ​ന്നാം​പ്ര​തിയായും മറ്റ് മൂന്ന് പേരെ കൂട്ട് പ്രതികളുമായാണ് കേസ്. വ​ഞ്ച​നാ​കു​റ്റ​ത്തി​നും വൃാ​ജ​രേഖ ഉ​ണ്ടാ​ക്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. ഹം​സ​ഹാ​ജി​യു​ടെ മകൾ ആ​മിന ബ​ക്കർ ആ​ണ് പ​രാ​തി​ക്കാ​രി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!