വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വലിയകുന്നിനടുത്ത് കോട്ടപ്പുറം ഇറക്കത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.
വട്ടപ്പറ: വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ബൈക്ക് യാത്രക്കാരന് ടാങ്കര്‍ ലോറി കയറി മരിച്ചു.
വളാഞ്ചേരി: വട്ടപ്പാറ അടിയിൽ പാചകവാതക ബുള്ളറ്റ് ടാങ്കർ പാതയോരത്തേക്കു നിയന്ത്രണംവിട്ടു ചെരിഞ്ഞു.
വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ചരക്കുലോറി മുപ്പതടി താഴ്ചയിലേക്കു നിയന്ത്രണം വിട്ടുമറിഞ്ഞു.