HomeNewsAccidents (Page 57)

Accidents

ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു.

കാറും ഓട്ടോയും കൂട്ടിയിടീച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു.

വലിയകുന്ന് അയ്യപ്പക്ഷേത്രത്തിനടുത്ത് ബൈക്കിൽ ടിപ്പർലോറിയിടിച്ച് യുവാവ് മരിച്ചു.

കാടാമ്പുഴക്കടുത്ത് പിലാത്തറ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കിടക്കിനിര്‍മ്മാണ കേന്ദ്രം കത്തിനശിച്ചു.

വടക്കുംപുറം കരേക്കാട് യക്ഷേശ്വര ക്ഷേത്രത്തിലെ അയ്യപ്പക്ഷേത്രത്തിന് ചൊവ്വാഴ്ച

മുറിവേറ്റ കഴുത്തുമായി തമിഴ്‌നാട് സ്വദേശിയെ റോഡരികില്‍ കണ്ടെത്തി.

വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.

വളാഞ്ചേരി പട്ടണത്തിൽ കടയ്ക്ക് തീപിടിച്ചു. ഒരു ലക്ഷ്ത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.

കുറ്റിപ്പുറത്ത് ലോറി മറിഞ്ഞ് രണ്ട്‌പേര്‍ക്ക് പരിക്ക്.

Don`t copy text!