വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് തീപിടിച്ചു.
വളാഞ്ചേരി: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു.
മന്ത്രി ഡോ. എം.കെ. മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു.
പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു.
കാടാമ്പുഴക്കടുത്ത് പിലാത്തറ കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കിടക്കിനിര്‍മ്മാണ കേന്ദ്രം കത്തിനശിച്ചു.