കാവും പുറത്തിനടുത്ത് പറമ്പോളം ഇറക്കത്തില്‍ സ്വകാര്യ മിനിബസ് മറിഞ്ഞ് 80 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 42 വിദ്യാര്‍ഥികളുണ്ട്.
തിങ്കളാഴ്ച രാവിലെ വീശിയടിച്ച ശക്തമായകാറ്റില്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂരയും അടുക്കളയും തകര്‍ന്നു.
വളാഞ്ചേരിക്കു സമീപം കരേക്കാട് വലാര്‍ത്തപ്പടിയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.
വളാഞ്ചേരിയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്വകാര്യ ലിമിറ്റഡ്‌സ്റ്റോപ്പ് ബസ്സുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമാായ ഇടിമിന്നലിൽ കുറ്റിപ്പുറത്തെ ഒരു വീടിനു സാരമായ കേടുപാടുണ്ടായി.