കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡി.എ സംസ്ഥാന പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്ന് പെന്‍ഷനേഴ്‌സ് ലീഗ് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും നിലനിര്‍ത്തേണ്ടത് യുവാക്കളുടെ കടമയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ പത്താം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വട്ടപ്പാറ യൂണിയന്‍ ഓഫീസില്‍ നടന്നു.
വളാഞ്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് സമ്മേളനം കെ.പി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്നു.
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് യോഗം ആവശ്യപ്പെട്ടു.
എം.ഇ.എസ് എന്‍ജി. കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്ന നാഷണല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് ‘സ്തൂപ – 13’ സമാപിച്ചു.
ഇരിമ്പിളിയം മൃഗാസ്പത്രിയുടെയും കൊട്ടമുടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുറമണ്ണൂര്‍ നിരപ്പില്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.