വളാഞ്ചേരി: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച രണ്ടു യുവാക്കളില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
കുറ്റിപ്പുറം: ആറു കിലോയോളം മുക്കുപണ്ടം ബാങ്കിൽ പണയംവച്ച് 1.25 കോടി രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പരിശോധന ആരംഭിച്ചു.
കുറ്റിപ്പുറം: മൂന്ന് കേസുകളില്‍പ്പെട്ട് മുങ്ങിനടന്നിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ ആക്രമണം.
അങ്ങാടിപ്പുറം: യുവതിയുമായി ഫെയ്‌സ്‌ബുക്കിൽ ചാറ്റ് ചെയ്‌തതായി ആരോപിച്ച് യുവാവിന്റെ കാലു തല്ലിയൊടിച്ചു.
കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.