HomeNewsCrime (Page 87)

Crime

കുറ്റിപ്പുറം: മദ്യപാനത്തിനിടെയുണ്ടായ വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. കാഞ്ഞിരക്കുറ്റി പാട്ടുപറമ്പില്‍ കണ്ടനകത്തുപറമ്പില്‍ നന്ദനനാണ് (40) കുത്തേറ്റത്.

റോഡരികിലെ സ്റ്റേഷനറികടകളില്‍ മോഷണംനടത്തുന്ന യുവാവ് അറസ്റ്റില്‍.

തമിഴ്‌നാട്ടില്‍നിന്ന് കോഴിയവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കേരളത്തിലേക്കെത്തിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക്

സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറിക്കെതിരെ അപവാദപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു.

ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചു‌കുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

പെട്ടിക്കടയില്‍ ചായക്കച്ചവടം നടത്തുന്ന യുവാവിനെ മൂന്നംഗ സംഘം തല്ലിച്ചതയ്ക്കുകയും തിളച്ചവെള്ളം മുഖത്തേക്കൊഴിക്കുകയും ചെയ്തതായി പരാതി.

Don`t copy text!