HomeNewsCrime (Page 88)

Crime

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി.

പോലീസ് നടത്തിയ പരിശോധനയില്‍ 17 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

വളാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കഞ്ചാവ് പിടികൂടി.

തമിഴ്‌നാട് സ്വദേശികളായ രണ്ട് മോഷ്ടാക്കളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചിന്നവന്‍ (24), ഉണ്ണായന്‍ എന്ന രാജേഷ്(23) എന്നിവരെയാണ്

മോഷണംനടത്തുന്നത് സി.സി.ടി.വി. കാമറയില്‍ പതിഞ്ഞതോടെ മോണിറ്ററുമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു.

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ വള ബൈക്കിലെത്തി ഊരാന്‍ ശ്രമിച്ച 15 കാരന്‍ പോലീസ് പിടിയിലായി.

വലിയകുന്ന് വീട്ടിൽ വൻ കവർച്ച.

സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസിൽ ലൈസന്‍സ് നിര്‍മിച്ചുനല്‍കിയ കേസിലെ രണ്ടാംപ്രതിയെ പിടികൂടാന്‍ ഇനിയും പോലീസിനായില്ല.

വ്യാഴാഴ്ച രാത്രി ആതവനാട് മാട്ടുമ്മലില്‍ നടന്ന സി.പി.എം ബി.ജെ.പി സംഘട്ടനത്തില്‍ ഇരു വിഭാഗക്കാര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തു.

ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു.

Don`t copy text!