വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു.
വളാഞ്ചേരി: സ്ഥിരമായി ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്നതിന്റെ പേരിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം.
വളാഞ്ചേരി: വീട്ടുകാരെ തലയ്ക്കടിച്ചും ദേഹോപദ്രവം ചെയ്തും മോഷണം നടത്തുന്ന എട്ടംഗസംഘത്തെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പ്പണം വാഹനപരിശോധനക്കിടെ പിടികൂടി.
പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തിനിടെ കോട്ടയ്ക്കല്‍ എം.എൽ.എ എം.പി. അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.
കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു.
നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ച് മുങ്ങിയ അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ. അബ്ദുല്‍നൂറിന്റെ വിശ്വസ്തരുടെ പക്കലാണ് ഈ ഭീമമായ സംഖ്യയുള്ളത്.