വില്‍പ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്തും ഒരാള്‍ തിരൂരിലും പിടിയിലായി.
ഭർത്താവുമൊന്നിച്ച് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കൊയിലാണ്ടി
11627 നമ്പര്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ നിന്ന് കോളേജ് വിദ്യാര്‍ഥിനികളെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് ഇറക്കിവിട്ടതായി പരാതി.
പണംവെച്ച് ലോഡ്ജ് മുറിയില്‍ ചീട്ടുകളിക്കുകയായിരുന്ന 12 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി.
കോട്ടപ്പുറത്തിനും വലിയകുന്നിനും ഇടയിലുള്ള പാടശേഖരത്തിലൂടെ ഒഴുകുന്ന തോട്ടിൽ സാമൂഹിക വിരുദ്ധർ കോഴിയവശിഷ്ടങ്ങളും മറ്റും തള്ളുന്നു.