വളാഞ്ചേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 33ാം റാങ്ക് നേടി വളാഞ്ചേരി സ്വദേശി നാടിന് അഭിമാനമായി.
പരീക്ഷയിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി.
വാഫി സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു. സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു.
മൂപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് വിവാഹപ്രായമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി
വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയകിരണം പദ്ധതി തുടങ്ങുന്നു.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷ പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി.
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതമിഷന്‍ പതതാംതരം തുല്യത എട്ടാം ബാച്ചിന്റെ ഉദ്ഘാടനം രണ്ടത്താണിയിൽ വച്ച് നടന്നു.