വളാഞ്ചേരി: വെണ്ടല്ലൂര്‍ പറമ്പത്ത്കാവിലെ ശ്രീകോവിലുകളുടെ കട്ടിളവെപ്പ് ബുധനാഴ്ച ഏഴരക്കും ഒമ്പതിനുമിടയില്‍ നടക്കും.
മലപ്പുറം: ജില്ലയില്‍ 12,011 പുതിയ ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലപ്പുറം വെളിയിടവിസര്‍ജന വിമുക്തമായതായി പ്രഖ്യാപിച്ചു.
വളാഞ്ചേരി: പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ധിപ്പിക്കാന്‍
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമിഖ്യത്തിൽ സാക്ഷരതാമിഷന്‍ സാക്ഷരതാദിനാചരണം നടത്തി.
വളാഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിക്കൂട്ടായ്മയില്‍ ഏഴു യുവതികള്‍ ദാമ്പത്യജീവിതത്തിലേക്ക്.
റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പൊതു ഗതാഗത സംവിധാനത്തില്‍ മികവുതെളിയിച്ചവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ്
എല്ലാ വിഭാഗങ്ങളെയും പ്രദേശങ്ങളുടെയും രീതികള്‍ ഉള്‍ക്കൊണ്ട് സ്വീകരിക്കുന്നതാണ് ഭാരതത്തിന്റെ സംസ്‌കാരമെന്ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പറഞ്ഞു.
ചരിത്രകാരനും എഴുത്തുകാരനുമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നടന്ന പച്ചക്കറികൃഷി വിളവെടുത്തു.