എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന പൊതുചര്‍ച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.
എസ് എഫ് ഐ നാൽപ്പത്തിയൊന്നാം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി.
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.
പൂക്കാട്ടിരി സഫ കോളേജില്‍ നടന്ന രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.
രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പൂക്കാട്ടിരി സഫ കോളേജില്‍ തുടങ്ങി.