വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017ൽ അത്‌ലറ്റിക്സ് മത്സരങ്ങൾ
വളാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റിങ് റോഡുകൾ നവീകരിക്കണമെന്നാവശ്യം ഉയരുന്നു.
കണ്ണൂര്‍ ഇനി കോര്‍പ്പറേഷനാകും. വളാഞ്ചേരിയടക്കം സംസ്ഥാനത്ത് 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപ്പഞ്ചായത്തുകളും കൂടി.
വളാഞ്ചേരിയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്വകാര്യ ലിമിറ്റഡ്‌സ്റ്റോപ്പ് ബസ്സുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി.