വളാഞ്ചേരി: വൈക്കത്തൂര്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി.
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവം ബുധനാഴ്ച തുടങ്ങും
വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
വളാഞ്ചേരി കൊളമംഗലത്തുള്ള മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ പൂരാക്ഷോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു.
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം ശനിയാഴ്ച പുലര്‍ച്ചെ വടക്കുംവാതില്‍ സമര്‍പ്പണവും നട അടപ്പുമോടെ സമാപിച്ചു.
ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും.