HomeNewsFestivals (Page 14)

Festivals

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ഉത്സവം’ കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനംചെയ്തു.

മഹാത്മാ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു.

ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ തുടങ്ങി.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.

ചിരട്ടക്കുന്ന് അങ്കണവാടിയുടെ വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആയിഷാബീവി അധ്യക്ഷതവഹിച്ചു.

കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും.

കളംപാട്ടിന്റെയും കാളവേലയുടെയും നിറക്കൂട്ടില്‍ വളാഞ്ചേരിയിലെ ക്ഷേത്രങ്ങള്‍ ഉത്സവങ്ങള്‍ക്കൊരുങ്ങുന്നു.

നാടന്‍ കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് ഞായറാഴ്ച വൈകീട്ട് ആറിന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തിരശ്ശീല ഉയരും.

കുറ്റിപ്പുറം ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കുറ്റുപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ

Don`t copy text!