മിനിപമ്പയിലെത്തുന്ന ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൂന്ന് ലൈഫ് ഗാര്‍ഡുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നിയമിച്ചു.
പി എൻ പണിക്കർ ഫൌണ്ടേഷൻ നടത്തുന്ന ഒമ്പതാമത് ജന വിജ്ഞാൻ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുന്നു.
ശബരിമല തീര്‍ഥാടകരെ സഹായിക്കുന്നതിനായി മിനിപമ്പയില്‍ ‘മാതൃഭൂമി’യുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ബാങ്കിലോ ട്രഷറിയിലോ പോസ്റ്റ് ഓഫീസിലോ
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.
അങ്ങാടിപ്പുറത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തുടങ്ങും.
വളാഞ്ചേരിയിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് യുവജന സമിതി രൂപവത്കരിച്ചു.
കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായ സാഹചര്യത്തില്‍ 11, 18, 25 തീയതികളില്‍ ഡ്രൈഡേ ആചരിക്കും.