HomeNewsGeneral (Page 63)

General

അങ്ങാടിപ്പുറത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തുടങ്ങും.

വളാഞ്ചേരിയിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് യുവജന സമിതി രൂപവത്കരിച്ചു.

ഭാരതപ്പുഴയില്‍ മുതലകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായ സാഹചര്യത്തില്‍ 11, 18, 25 തീയതികളില്‍ ഡ്രൈഡേ ആചരിക്കും.

ഗ്രാമപ്രദേശങ്ങളിൽ‌പോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ.

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കൊളമംഗലം യൂണിറ്റ് രൂപവത്കരിച്ചു.

Don`t copy text!