ശബരിമല തീര്‍ഥാടകരുടെ മലബാറിലെ പ്രധാന ഇടത്താവളമായ മിനിപമ്പയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് മുന്‍കയ്യെടുത്ത് ടൗണില്‍ രാത്രികാല സുരക്ഷാസംവിധാനം തുടങ്ങി.
സാമൂഹികനീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് സംഭാവനയായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ലഭിച്ചു.
ജില്ലയുടെ സമഗ്ര വിവരങ്ങളും പൊതുജനസേവന സംവിധാനവും ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്ക് പുതിയ പോര്‍ട്ടല്‍ സജ്ജമാകുന്നു.
എടയൂര്‍ പഞ്ചായത്ത് പൂക്കാട്ടിരി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി-പെരുന്നാള്‍ വസ്ത്രവിതരണം നടന്നു.
വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്‌പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
ഹിഫര്‍ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയത്ത് വനിതകള്‍ക്ക് 50 പശുക്കുട്ടികളെ വിതരണംചെയ്തു.
സമയോചിതമായ ഇടപെടലിലൂടെ ആശ വര്‍ക്കറായ സിന്ധു രക്ഷിച്ചത് അമ്മയെയും ഇരട്ടക്കുട്ടികളെയും.
സംസ്ഥാന വൈദ്യുതിബോര്‍ഡ് വളാഞ്ചേരി സെക്ഷന്‍ ഓഫീസിലെ ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് സെല്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രദര്‍ശനവും സെമിനാറും സമാപിച്ചു.