പി എൻ പണിക്കർ ഫൌണ്ടേഷൻ നടത്തുന്ന ഒമ്പതാമത് ജന വിജ്ഞാൻ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുന്നു.
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി.
ഗ്രാമപ്രദേശങ്ങളിൽപോലും മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള പോംവഴികൾ തേടി നട്ടം തിരിയുമ്പോഴും മാറാക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാർഗ്ഗങ്ങളിലൂടെ സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്ത് എന്ന പദവിക്കരികെ.
വാഹനാപകടത്തിൽ മരിച്ച ഷാജിയുടെ ബന്ധുക്കൾക്ക് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ പിരിച്ച തുക കുടുംബം വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.