കുറ്റിപ്പുറം: എച്ച്. വണ്‍ എന്‍. വണ്‍ പിടിപെട്ട് യുവാവ് മരിച്ചു.
കാറും ഓട്ടോയും കൂട്ടിയിടീച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.