കുറ്റിപ്പുറം ഉപജില്ലാ ഗാന്ധി ക്വിസ്മത്സരവും, ഗാന്ധി സ്മൃതിസദസ്സും ഞായറാഴ്ച ഒന്നിന് കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രജിസ്‌ട്രേഷന്‍
അഴിമതി, വിലക്കയറ്റം, രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വൽകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സി പി ഐ ജില്ലാ രാഷ്റ്ട്രീയ പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.