വളാഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം-2012 വിപുലമായ രീതിയിൽ നടത്തുവാൻ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുൾ ഗഫൂറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
‘ദേശീയ പ്രസ്ഥാനവും മഹാത്മാഗാന്ധിയും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ പഠന ചെയര്‍ ക്വിസ് മത്സരം നടത്തുന്നു.
നിറവ് പദ്ധതി പ്രകാരം എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ വ്ദ്യാർത്ഥികൾക്ക് സൌജന്യ പച്ചക്കറി വിത്തുകൾ എടയൂർ ക്രിഷിഭവൻ മുഖേന വിതരണം ചെയ്തു. പ്രധാനാധ്യാപിക എന്‍.ആര്‍. ശൈലജ ഉദ്ഘാടനം ചെയ്തു.
ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഏഴ് വാഹനങ്ങള്‍ കുറ്റിപ്പുറം പോലീസ് പിടികൂടി.
വളാഞ്ചേരിയിലെ പ്രവ്വസി ചിറ്റ്സ് & കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ പാർട്ണറും സെക്രട്ടറിയും ചേർന്ന് നിക്ഷേപകരി നിന്നും സമാഹരിച്ച ഒരു കോടിയോളം രൂപയുമായി കടന്നുകളഞ്ഞതായി പരാതി.
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ.
വളാഞ്ചേരി ഗ്രാമപഞ്ചായത്ത് ‘കേരളോത്സവം 2012‘ ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്, കൂടിയാലോചന നടത്തുവാനുള്ള യോഗം 21/9/2012 വെള്ളിയാഴ്ച്ച വൈകുന്നേരം 3:30ന് വളാഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
വട്ടപ്പാട്ട്, ദഫ്മുട്ട്, കോല്‍ക്കളി, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങളെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനുമായി പേരശ്ശനൂര്‍ ഭാരത് ഇംഗ്ലീഷ്‌സ്‌കൂളില്‍ ഫോക്‌ലോര്‍ പഠനകേന്ദ്രം തുടങ്ങി.
വട്ടപ്പാറ-മൂര്‍ക്കംപാട് കോളനി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.നിര്‍വഹിച്ചു.