വളാഞ്ചേരി: നഗരസഭാ ബസ് സ്റ്റാൻഡിൽനിന്നു രാത്രി എട്ടരമണി കഴിഞ്ഞാൽ ബസ് ഇല്ല.
വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില് വലിയകുന്നിനടുത്ത് കോട്ടപ്പുറം ഇറക്കത്തില് ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്ക്ക് പരിക്കേറ്റു.
കുറ്റിപ്പുറം: കാലപ്പഴക്കത്താൽ പൊട്ടിയ മേൽക്കൂരയിൽനിന്നു ചോർന്നൊലിക്കുന്ന മഴവെള്ളം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പലയിടങ്ങളിൽ തളംകെട്ടിക്കിടക്കുന്നു.