കുറ്റിപ്പുറം: ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.
വളാഞ്ചേരി: വൈക്കത്തൂര്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ഭാഗ്യോത്സവം ടിക്കറ്റുവില്പന തുടങ്ങി.
കുറ്റിപ്പുറം: പഞ്ചായത്തിലെ 16-ാം വാര്‍ഡിലുള്ള ചിരട്ടക്കുന്ന്-ജുമാമസ്ജിദ് റോഡ് നന്നാക്കി.
കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു.
കുറ്റിപ്പുറം: നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേബജറ്റില്‍ ജില്ലയ്ക്ക് കാര്യമായ നേട്ടങ്ങളില്ല.
വളാഞ്ചേരി: ജില്ലാ പോലീസ്‌മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ നിള’യുടെ ഭാഗമായി ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍