HomeNews (Page 952)

News

എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി.

വളാഞ്ചേരി: തിങ്കളാഴ്ച എടയൂര്‍ വായനശാലയ്ക്കു സമീപവും പൂക്കാട്ടിരിയിലുമായി നടന്ന രണ്ട് റോഡപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്.

എടപ്പാള്‍: എടപ്പാളില്‍ വീട്ടമ്മ ഭക്ഷണംലഭിക്കാതെ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍

എടപ്പാൾ:  ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.

മലപ്പുറം: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി.

എടപ്പാള്‍: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരിയായ വീട്ടമ്മ മരിച്ചു. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകള്‍ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.

വളാഞ്ചേരി: കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണത്തിന് രണ്ടാംഘട്ടത്തില്‍ പത്തുകോടി രൂപകൂടി അനുവദിച്ചു.

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു.

Don`t copy text!