കുറ്റിപ്പുറം: 31-ാമത് സംസ്ഥാന ജൂനിയര്‍ മാസ്റ്റേഴ്‌സ് പുരുഷ- വനിത പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജില്‍ കളക്ടര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു.
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച.
തമിഴ്‌നാട്ടില്‍നിന്ന് കോഴിയവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കേരളത്തിലേക്കെത്തിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക്
ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് ഒരു പന്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ് ഇനിയുള്ള രണ്ടു മാസ.
വാഫി സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു. സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു.
പുകവലിശീലം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യ ഉപകേന്ദ്രത്തില്‍ കൗണ്‍സലിങ് കേന്ദ്രം.
വളാഞ്ചേരി: പൊന്നാനിയെ ചുവപ്പിക്കാനുള്ള ഇടതുമുന്നണിയുടെ തീവ്രശ്രമത്തെ അതിജീവിക്കാന്‍ ഇ.ടിക്ക് ഇത്രമാത്രം പൊരുതേണ്ടിവരുമെന്ന് ആരും കരുതിയതല്ല.