പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നടന്ന പച്ചക്കറികൃഷി വിളവെടുത്തു.
ഭാര്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തന്റെ അഞ്ചുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ എം.സി.എ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഐ.ടി ഫെസ്റ്റ് ”എക്‌സലന്‍ഷ്യ 2014” മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും.
വളാഞ്ചേരി ജി.എം.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൌജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.
കോണ്‍ഗ്രസ്സുകാര്‍ക്ക് വീടുപണി ചെയ്യലല്ല പോലീസുദ്യോഗസ്ഥരുടെ ജോലിയെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു.
മോഷണക്കേസ് ആരോപിച്ചയാളെ കോൺഗ്രസ് പ്രവർത്തകൻ ഇറക്കികൊണ്ടുപോയി എന്നുപറഞ്ഞ് സി.പി.എം പ്രവർത്തകർ