സ്വര്‍ണച്ചെയിന്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്നാരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുവന്നയാളെ യുവ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി.
എംഇഎസ് കെവിഎം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള(MPRAK)യുടെ തിരൂർ മേഖലാ കമ്മറ്റി കൺവെൻഷനും സ്വീകരണ യോഗവും
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസകലോത്സവത്തിന് എറണാകുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താംതരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സരഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.