HomeNews (Page 960)

News

വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

കുറ്റിപ്പുറം: മദ്യപാനത്തിനിടെയുണ്ടായ വാക്തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. കാഞ്ഞിരക്കുറ്റി പാട്ടുപറമ്പില്‍ കണ്ടനകത്തുപറമ്പില്‍ നന്ദനനാണ് (40) കുത്തേറ്റത്.

മലപ്പുറം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആം ആദ്മി ബീമ യോജനയില്‍ അംഗമാകാന്‍ 31 വരെ അവസരം.

കുറ്റിപ്പുറം: 31-ാമത് സംസ്ഥാന ജൂനിയര്‍ മാസ്റ്റേഴ്‌സ് പുരുഷ- വനിത പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജില്‍ കളക്ടര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു.

റോഡരികിലെ സ്റ്റേഷനറികടകളില്‍ മോഷണംനടത്തുന്ന യുവാവ് അറസ്റ്റില്‍.

ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച.

തമിഴ്‌നാട്ടില്‍നിന്ന് കോഴിയവശിഷ്ടങ്ങളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കേരളത്തിലേക്കെത്തിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക്

ലോകം മുഴുവന്‍ മിനിസ്ക്രീനിലേക്ക് ഒരു പന്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലമാണ് ഇനിയുള്ള രണ്ടു മാസ.

വാഫി സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു. സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു.

Don`t copy text!