എസ്.എസ്.എല്.സി പരീക്ഷയെഴുതുന്ന വിദ്യാര്ഥികള്ക്കായി ഇരിമ്പിളിയം എം.ഇ.എസ് ഹയര് സെക്കന്ഡറി സ്കൂളില് വിജയകിരണം പദ്ധതി തുടങ്ങുന്നു.
വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പ്രതീക്ഷ പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.
ഊര്ജസംരക്ഷണ സന്ദേശവുമായി കേരള എന്.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില് നടത്തുന്ന സൈക്കിള്റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്കി.
ചെല്ലൂര് പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില് ആഘോഷിക്കും.
എസ് എഫ് ഐ നാൽപ്പത്തിയൊന്നാം ജില്ലാസമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
പുല്ക്കാടിന് തീപിടിച്ചതിനെ തുടര്ന്ന് റോഡരികില് സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള് കത്തിനശിച്ചു.
ഇരിമ്പിളിയം സാസ്കാരികവേദിയുടെ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി മൊയ്തു ഉദ്ഘാടനം ചെയ്തു.
പെട്ടിക്കടയില് ചായക്കച്ചവടം നടത്തുന്ന യുവാവിനെ മൂന്നംഗ സംഘം തല്ലിച്ചതയ്ക്കുകയും തിളച്ചവെള്ളം മുഖത്തേക്കൊഴിക്കുകയും ചെയ്തതായി പരാതി.