സമ്പൂര്‍ണ പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെന്ഷന് അദാലത്ത്
ഫെഡറേഷന് ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് പ്രവര്‍ത്തകര്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാന് തീരുമാനിച്ചു.
വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലെ കുറ്റിപ്പുറം ബ്ലോക്ക്തല പഠിതാക്കളുടെ സംഗമം വളാഞ്ചെരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്പെന്റ് ചെയ്തു.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ അടിക്കടിയുണ്ടാകുന്ന റാഗിങ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി തിങ്കളാഴ്ച കാമ്പസില്‍ പ്രതിഷേധകൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു നിര്‍വഹിച്ചു.
വളാഞ്ചേരി: സ്ഥിരമായി ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്നതിന്റെ പേരിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം.
ദേശീയപാത 45 മീറ്ററാക്കി വീതി കൂട്ടുന്നതിന്റെ മുന്നോടിയായുള്ള സര്‍വെ തവനൂര്‍ വില്ലേജില്‍ നടന്നു.