HomeNews (Page 971)

News

വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് മുന്‍കയ്യെടുത്ത് ടൗണില്‍ രാത്രികാല സുരക്ഷാസംവിധാനം തുടങ്ങി.

ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ തുടങ്ങി.

കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു.

നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ച് മുങ്ങിയ അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ. അബ്ദുല്‍നൂറിന്റെ വിശ്വസ്തരുടെ പക്കലാണ് ഈ ഭീമമായ സംഖ്യയുള്ളത്.

മതം ആചരിക്കാനുള്ളതാണെന്നും ആഘോഷിക്കാനുള്ളതല്ലെന്നും കെ.എം. ഷാജി എം.എൽ.എ.

നിക്ഷേപത്തട്ടിപ്പിനിരയായവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്തു ചേര്‍ന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.

രണ്ട് വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു.

സാമൂഹികനീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് സംഭാവനയായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ലഭിച്ചു.

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു.

കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിനെ സുരക്ഷാ ഭീഷണിമൂലം അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചില്ല.

Don`t copy text!