വ്യാഴാഴ്ച രാത്രി ആതവനാട് മാട്ടുമ്മലില്‍ നടന്ന സി.പി.എം ബി.ജെ.പി സംഘട്ടനത്തില്‍ ഇരു വിഭാഗക്കാര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തു.
വളാഞ്ചേരിയിലെ സാഹിത്യ കൂട്ടായ്മയായ എഴുത്തൊരുമ സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.
ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തതായജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർസാക്ഷരതാ പരിപാടിയുടെയും ഭാഗമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തൃശ്ശൂരും എടയൂര്‍ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’,
കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.