മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണുകളുടെ കമ്മീഷന് 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാകണമെന്ന്
കമ്മീഷൻ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മൊബൈൽ ഷോപ്പ് ഉടമകൾ ഐഡിയ
ശബരിമല തീര്‍ഥാടകരുടെ മലബാറിലെ പ്രധാന ഇടത്താവളമായ മിനിപമ്പയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പ്പണം വാഹനപരിശോധനക്കിടെ പിടികൂടി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു.
പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തിനിടെ കോട്ടയ്ക്കല്‍ എം.എൽ.എ എം.പി. അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.
കുറ്റിപ്പുറം സബ്ജില്ലാ കലോത്സവപ്പന്തലിന് കല്ലിങ്ങല്‍പ്പറമ്പ് എസ്.എം.എച്ച്.എസ്. സ്കൂളില്‍ ജനറല്‍ കണ്‍വീനര്‍ ടി.വി. ചന്ദ്രശേഖരന് കാല്‍നാട്ടി.
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.